1 GBP =
breaking news

ഭാര്യയെ പണയംവെച്ച്​ ചൂതാട്ടം; അയൽക്കാരൻ ബലാത്സംഗം ചെയ്യുന്നത്​ നോക്കിനിന്ന്​ ഭർത്താവ്

ഭാര്യയെ പണയംവെച്ച്​ ചൂതാട്ടം; അയൽക്കാരൻ ബലാത്സംഗം ചെയ്യുന്നത്​ നോക്കിനിന്ന്​ ഭർത്താവ്

ഭു​വ​നേ​ശ്വ​ർ (ഒ​ഡി​ഷ): ചൂ​താ​ട്ട​ത്തി​ൽ ഭാ​ര്യ​യെ പ​ണ​യം​വെ​ച്ച്​ തോ​റ്റ ഭ​ർ​ത്താ​വ്, അ​വ​രെ അ​യ​ൽ​ക്കാ​ര​ൻ​ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​ത്​ നോ​ക്കി​നി​ന്ന​താ​യി പ​രാ​തി. കേ​സി​ൽ പ്ര​തി​സ്​​ഥാ​ന​ത്തു​ള്ള ഭ​ർ​ത്താ​വി​നെ​യും അ​യാ​ളു​ടെ സു​ഹൃ​ത്തി​നെ​യും പി​ടി​കൂ​ടാ​ൻ ബാ​ല​സോ​ർ ജി​ല്ല പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ സ്​​ത്രീ​ത​ന്നെ​യാ​ണ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മേ​യ്​ 23നാ​ണ്​ സം​ഭ​വം. കു​റ്റാ​രോ​പി​ത​നാ​യ ഭ​ർ​ത്താ​വ്​ ഹൈ​ദ​രാ​ബാ​ദി​ൽ തൊ​ഴി​ലാ​ളി​യാ​ണ്. ഇ​യാ​ൾ, ത​​െൻറ ഭാ​ര്യ​യോ​ട്​ ഗ്രാ​മ​ത്തി​ലെ കു​ള​ത്തി​ന​രി​കി​ലേ​ക്ക്​ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​വി​ടെ അ​യ​ൽ​ക്കാ​ര​നാ​യ അ​ഭി​രാം ദ​ലാ​യ്​ എ​ന്ന​യാ​ൾ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ദ​ലാ​യ്​ സ്​​ത്രീ​യെ ഭ​ർ​ത്താ​വി​ന്​ മു​ന്നി​ൽ​വെ​ച്ച്​ ബ​ലാ​ത്സം​ഗം ചെ​യ്​​തു. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ഭ​വി​ഷ്യ​ത്തു​ണ്ടാ​കു​മെ​ന്ന്​ ഭ​ർ​ത്താ​വ്​ പീ​ഡ​നം ന​ട​ക്ക​വെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.  ഇ​ര​യാ​യ സ്​​ത്രീ പി​ന്നീ​ട്​ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളോ​ട്​ സം​ഭ​വം പ​റ​ഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more