1 GBP = 104.26
breaking news

തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ൽ ചെ​റു വി​മാ​നം ത​ക​ർന്ന് വീണു ; മൂ​ന്നു പേ​ർ മരിച്ചു

തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ൽ ചെ​റു വി​മാ​നം ത​ക​ർന്ന് വീണു ; മൂ​ന്നു പേ​ർ മരിച്ചു

ബെ​ർ​ലി​ൻ: തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ൽ ചെ​റു വി​മാ​നം ത​ക​ർന്ന് വീണു.  അപകടത്തിൽ മൂ​ന്നു പേ​ർ മരിച്ചു.

റാ​വെ​ൻ​സ്ബ​ർ​ഗി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. ഫ്രാ​ങ്ക്ഫെ​ർ​ട്ടി​ൽ നി​ന്ന് ഫ്രൈ​ഡ്രി​ച്ച് ഷാ​ഫെ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വിമാനം അപകടത്തിൽപെടാൻ കാരണമെന്താണെന്ന് അന്വേഷണം നടത്തുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more