പണമില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ സ്ഥിരം പല്ലവി, യുവതി ഉദ്യോഗസ്ഥരെ ഉള്ളിലാക്കി ബാങ്ക് പൂട്ടി


പണമില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ സ്ഥിരം പല്ലവി, യുവതി ഉദ്യോഗസ്ഥരെ ഉള്ളിലാക്കി ബാങ്ക് പൂട്ടി

നോട്ട് നിരോധനത്തെ തുടര്‍ന്ന് ദിവസങ്ങളായി ക്യൂവില്‍ നില്‍ക്കുന്നവരോട് പണമില്ലെന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ മറുപടി കേട്ട് മടുത്ത യുവതി ഉദ്യോഗസ്ഥരെ ഉള്ളിലാക്കി ബാങ്ക് പൂട്ടി. മുസാഫര്‍ ജില്ലയിലെ ജന്‍സദത് നഗത്തിലാണ് സംഭവം.

പണമെടുക്കാനായി എല്ലാദിവസവും ക്യൂവില്‍ വന്നു നിന്നിരുന്ന യുവതി സ്ഥിരമായി ബാങ്ക് ഉദ്യോഗസ്ഥരുടെ മറുപടി കേട്ട് മടുത്താണ് ഉദ്യോഗസ്ഥരെ എല്ലാം മുറിയ്ക്കുള്ളിലാക്കി പൂട്ടിയിട്ടിത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates