1 GBP = 103.89

ഹാംപ്ഷെയര്‍ & വെസ്റ്റ് സസക്‌സ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ ഈ മാസം 17 ശനിയാഴ്ച വൈകീട്ട് 3 മുതല്‍ ചീച്ചെസ്റ്ററില്‍

ഹാംപ്ഷെയര്‍ & വെസ്റ്റ് സസക്‌സ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ ഈ മാസം 17 ശനിയാഴ്ച വൈകീട്ട് 3 മുതല്‍ ചീച്ചെസ്റ്ററില്‍

സ്വാമി ശരണം

ഹാംപ്ഷെയര്‍ & വെസ്റ്റ് സസക്‌സ് ഹിന്ദു സമാജം സംഘടിപ്പിക്കുന്ന അയ്യപ്പ പൂജ ഈ മാസം 17 ശനിയാഴ്ച വൈകീട്ട് 3 മുതല്‍ ചീച്ചെസ്റ്ററില്‍ വച്ച് നടത്തപ്പെടുന്നു. ജാതി മത ഭേദമന്യേ ഏവരെയും ഇ പുണ്യ ദിനത്തില്‍ പങ്കു ചേരാനായി സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി മലയാളികളുടെ ആത്മീയ ഉണര്‍വ്വിന് മറ്റു കൂട്ടുവാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹാംപ്ഷെയര്‍ & വെസ്റ്റ് സസക്‌സ് ഹിന്ദു സമാജം. ശ്രീ വെങ്കിടേഷ് തന്ത്രി ബ്രിസ്റ്റോള്‍ ആണ് മുഖ്യ പരികര്‍മ്മി.

NCKHH – UK, ലണ്ടന്‍ ഹിന്ദു ഐക്യവേദി, ഹേവാര്‍ഡ്സ്ഹീത്ത് ഹിന്ദു സമാജം, കെന്റ് ഹിന്ദു സമാജം, സേവനം യുകെ, വേദില്‍ സൊസൈറ്റി, സൗത്താംപ്റ്റന്‍ ഹിന്ദു സമാജം, കലാഹാംപ്ഷെയര്‍, ഗ്രെയ്സ് മെലഡീസ് എന്നീ സംഘടനകളുടെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ വിപുലമായി ഈ വര്‍ഷത്തെ അയ്യപ്പ പൂജ ക്രമീകരിച്ചിരിക്കുന്നു.

സത്യധര്‍മ്മ മന്ത്രങ്ങളെ ഉള്‍ക്കൊള്ളുവാനുള്ള ശരണം വിളികളുമായി ചീച്ചെസ്റ്റര്‍ ഈ മണ്ഡലക്കാലത്ത് ഏവരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

അയ്യപ്പ പൂജാവേദി:

FISH BOURNE CENTRE

PO18 8BE

അന്വേഷണങ്ങള്‍ക്ക്:

07894878196

07886601086

07877450804

വാര്‍ത്ത: മനു ജനാര്‍ദ്ദനന്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more