അഞ്ചേരി ബേബി വധക്കേസ്; വിടുതല്‍ ഹര്‍ജി കോടതി തള്ളി; എം എം മണി പ്രതിയായി തുടരും


അഞ്ചേരി ബേബി വധക്കേസ്; വിടുതല്‍ ഹര്‍ജി കോടതി തള്ളി; എം എം മണി പ്രതിയായി തുടരും

അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പ്രതിയായി തുടരും. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

കൂടാതെ, സി പി എം ഇടുക്കി ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രനെ കേസില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി വ്യക്തമാക്കിയത്.

അതേസമയം, മന്ത്രിയായ എം എം മണിയുടെ എം എല്‍ എ സ്ഥാനം പോലും ചോദ്യം ചെയ്യുന്നതാണ് ഈ വിധി.

യൂത്ത്? കോണ്‍ഗ്രസ്? നേതാവായ അ?ഞ്ചേരി ബേബിയെ എം എം മണി ഉള്‍പ്പെടെ ഉള്ളവര്‍ ഗൂഢാലോചനയ്ക്ക് ഒടുവില്‍ ?കൊലപ്പെടുത്തിയെന്നായിരുന്നു? കേസ്?. കേസ്? നിലനില്‍ക്കില്ലെന്ന്? വ്യക്തമാക്കി മണിയും മറ്റ്? പ്രതികളായി മദനനും, പാമ്പുപാറ കുട്ടനും സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു? കോടതി വിധി പറഞ്ഞത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates