1 GBP =
breaking news

ആധാർ: ദുരുപയോഗിക്കുമെന്ന കാരണംകൊണ്ട്​ നിയമം റദ്ദാക്കാനാവില്ല -സുപ്രീംകോടതി

ആധാർ: ദുരുപയോഗിക്കുമെന്ന കാരണംകൊണ്ട്​ നിയമം റദ്ദാക്കാനാവില്ല -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന കാ​ര​ണം​കൊ​ണ്ട്​ മാ​ത്രം ഒ​രു നി​യ​മം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി. ആ​ധാ​ർ കേ​സി​ൽ പ​രാ​തി​ക്കാ​രി​ൽ ഒ​രാ​ളു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ ക​പി​ൽ സി​ബ​ലി​​െൻറ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ൽ അം​ഗ​മാ​യ ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡാ​ണ്​ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

12 അ​ക്ക ബ​യോ​മെ​ട്രി​ക്​ തി​രി​ച്ച​റി​യ​ൽ രേ​ഖ വ്യ​ക്​​തി​യു​ടെ സ്വ​കാ​ര്യ​ത ഹ​നി​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്​ നേ​താ​വ​ു​കൂ​ടി​യാ​യ സി​ബ​ലി​​െൻറ വാ​ദം. ആ​ധാ​ർ നി​യ​മം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ദൂ​ര​വ്യാ​പ​ക ആ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും വ​രും ത​ല​മു​റ​ക​ളെ​ക്കൂ​ടി അ​ത്​ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. സ​ർ​ക്കാ​റി​​െൻറ അ​മി​താ​ധി​കാ​ര താ​ൽ​പ​ര്യം വ്യ​ക്​​ത​മാ​ക്കാ​ൻ, ലോ​ക സാ​മ്പ​ത്തി​ക ​േഫാ​റം ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ വാ​ച​ക​വും അ​ദ്ദേ​ഹം ഉ​ദ്ധ​രി​ച്ചു.

‘വി​വ​ര​ങ്ങ​ൾ​ക്കു​മേ​ൽ നി​യ​ന്ത്ര​ണാ​ധി​കാ​ര​മു​ള്ള രാ​ജ്യ​ത്തി​ന്​ ലോ​ക​ത്തെ നി​യ​ന്ത്രി​ക്കാ​നാ​വും’ എ​ന്നാ​യി​രു​ന്നു ആ ​വാ​ച​കം. രാ​ജ്യ​സു​ര​ക്ഷ​ക്ക്​ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന വാ​ദം പെ​രു​പ്പി​ച്ചു​കാ​ണി​ക്ക​ലാ​ണ്. കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ക്കും​വ​രെ ഏ​തെ​ങ്കി​ലും വ്യ​ക്​​തി ഭീ​ക​ര​വാ​ദി​യോ ക​ള്ള​പ്പ​ണ​ക്കാ​ര​നോ ആ​ണോ എ​ന്ന്​ ആ​ധാ​റി​ലൂ​ടെ അ​റി​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഇൗ ​വാ​ദ​ങ്ങ​ൾ ജ​സ്​​റ്റി​സ്​ ച​ന്ദ്ര​ചൂ​ഡ്​ ഖ​ണ്ഡി​ച്ചു. ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ നി​യ​മം ഉ​പേ​ക്ഷി​ക്കാ​നാ​വി​െ​ല്ല​ന്ന്​ അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു.
എ​ന്നാ​ൽ, ആ​ധാ​ർ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​െ​ട്ട​ന്നും ഒാ​രോ ദി​വ​സ​വും അ​ത്​ തു​ട​രു​ക​യാ​ണെ​ന്നും സി​ബ​ൽ പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​ർ വി​വ​ര​ങ്ങ​ൾ ദു​രു​പ​യോ​ഗി​ക്ക​ണ​മെ​ന്നി​ല്ല. വി​വ​ര​ങ്ങ​ൾ പൊ​തു​മ​ണ്ഡ​ല​ത്തി​ലെ​ത്തി​യാ​ൽ സ്വ​കാ​ര്യ വ്യ​ക്​​തി​ക​ൾ​ക്ക്​ അ​ത്​ ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​വും. ബാ​ങ്കു​ക​ൾ​ക്കും ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്കും നി​ല​വി​ൽ ഇൗ ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നും​ അ​ദ്ദേ​ഹം വാ​ദി​ച്ചു

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more