1 GBP = 103.89

ആധാർ ബന്ധിപ്പിക്കാനുള്ള സമയം മാർച്ച് 31വരെ നീട്ടിയെന്ന് കേന്ദ്രം

ആധാർ ബന്ധിപ്പിക്കാനുള്ള സമയം മാർച്ച് 31വരെ നീട്ടിയെന്ന് കേന്ദ്രം

ന്യൂഡൽഹി: പുതുതായി ആധാർ കാർഡ് എടുക്കുന്നവർക്ക് ബന്ധിപ്പിക്കുന്നതിനുള്ള സമയം 2018 മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അധാറുമായി ബന്ധിപ്പിക്കാത്തവർക്ക് യാതൊരുവിധ സേവനങ്ങളും ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം നിലവിൽ ആധാറുള്ളവർ സ‌ർക്കാരിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ ഡിസംബർ 31നുള്ളിൽ നിർബന്ധമായും ബന്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

അറ്റോർണി ജനറലാണ് ഈക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറപ്പെടുവിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more