1 GBP = 104.01

അതിർത്തിയിലെ പാക്​ ആക്രമണത്തിൽ മലയാളി ജവാൻ സാം എബ്രഹാം അടക്കം കൊല്ലപ്പെട്ടത് അഞ്ചുപേർ

അതിർത്തിയിലെ പാക്​ ആക്രമണത്തിൽ മലയാളി ജവാൻ സാം എബ്രഹാം അടക്കം കൊല്ലപ്പെട്ടത് അഞ്ചുപേർ

അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ര​ണ്ടാം ദി​വ​സ​വും പാ​കി​സ്​​താ​ൻ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി ജ​വാ​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ മ​ര​ണം. മാ​വേ​ലി​ക്ക​ര പോ​ന​കം തോ​പ്പി​ല്‍ എ​ബ്ര​ഹാം ജോ​ണ്‍-​സാ​റാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ലാ​ൻ​സ്​ നാ​യി​ക്​ സാം ​എ​ബ്ര​ഹാം (34), ബി.​എ​സ്.​എ​ഫ്​ ഹെ​ഡ്​​കോ​ൺ​സ്​​റ്റ​ബ്​​ൾ ജ​ഗ്​​പാ​ൽ സി​ങ്(49) എ​ന്നി​വ​രും മൂ​ന്നു സി​വി​ലി​യ​ന്മാ​രു​മാ​ണ്​ മ​രി​ച്ച​ത്.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ജ​മ്മു​വി​ലെ അ​ഹ്​​നൂ​ര്‍ ജി​ല്ല​യി​ല്‍ സു​ന്ദ​ര്‍ബെ​നി​യി​ലാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണ​രേ​ഖ ലം​ഘി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ആ​റാം മ​ദ്രാ​സ് ​െറ​ജി​െ​മ​ൻ​റി​ലെ ലാ​ന്‍സ് നാ​യി​ക് സാം ​എ​ബ്ര​ഹാം കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.45ഓ​ടെ ആ​യി​രു​ന്നു വെ​ടി​വെ​പ്പ്. വൈ​കീ​ട്ട്​ ആ​റു​വ​രെ ഇ​ന്ത്യ​ൻ-​പാ​ക്​ സൈ​നി​ക​ര്‍ മു​ഖാ​മു​ഖം ആ​ക്ര​മ​ണം ന​ട​ത്തി. പൂ​ര്‍ണ​മാ​യും വെ​ടി​വെ​പ്പ്​ നി​ല​ച്ച് വൈ​കീ​ട്ട്​ 6.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റാ​ന്‍ സാ​ധി​ച്ച​ത്.

ജ​മ്മു​വി​ല്‍ സൈ​ന്യ​ത്തി​ലെ സി​ഗ്‌​ന​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​ര​ന്‍ സാ​ബു​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​വും ഉ​ണ്ടാ​യി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഭാ​ര്യ: അ​നു. മ​ക​ള്‍: ര​ണ്ട​ര വ​യ​സ്സു​ള്ള എ​യ്ഞ്ച​ല്‍. മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍: സ​ജി.

ആ​ർ.​എ​സ്. പു​ര, അ​ർ​നി​യ, രാം​ഗ​ഢ്​​ സെ​ക്​​ട​റു​ക​ളി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 6.40നാ​ണ്​ പാ​ക്​ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തെ​ന്ന്​ ബി.​എ​സ്.​എ​ഫ്​ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ക​ത്തു​വ ജി​ല്ല​യി​ലേ​ക്കും വെ​ടി​വെ​പ്പ്​ വ്യാ​പി​ച്ചു. 82 എം.​എം മോ​ർ​ട്ടാ​ർ ബോം​ബു​ക​ളു​പ​യോ​ഗി​ച്ചാ​ണ്​ 45 ​അ​തി​ർ​ത്തി പോ​സ്​​റ്റു​ക​ളി​ലേ​ക്ക്​ പാ​കി​സ്​​താ​ൻ ആ​​ക്ര​മ​ണം ന​ട​ത്തി​യ​ത്. ​35 കി.​മീ. അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത്​ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ശ​ക്​​ത​മാ​യ​ തി​രി​ച്ച​ടി ന​ൽ​കി​യ​താ​യി ബി.​എ​സ്.​എ​ഫ്​ അ​റി​യി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more