1 GBP = 103.12

നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചവർക്കെതിരെ പോലീസ് കേസെടുത്തു

നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചവർക്കെതിരെ പോലീസ് കേസെടുത്തു

കോ​ഴി​ക്കോ​ട്​: നി​പ വൈ​റ​സ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​െ​ട മൃ​ത​േ​ദ​ഹം ദ​ഹി​പ്പി​ക്കാ​ൻ കൂ​ട്ടാ​ക്കാതിരുന്ന മാ​വൂ​ർ റോ​ഡ്​ ശ്​​മ​ശാ​ന​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത കാ​ർ​മി​ക​ർക്കെതിരെ കേസെടുത്തു. പ​ര​മ്പ​രാ​ഗ​ത വി​റ​കു​ചൂ​ള​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ ബാ​ബു, ഷാ​ജി എ​ന്നി​വ​ർക്കെതിരെയാണ്​ നടക്കാവ്​​ പൊലീസ്​ കേസെടുത്തത്​. പു​ക പ​ര​ക്കു​മെ​ന്നും മ​റ്റും പ​റ​ഞ്ഞ് ​മെയ്​ 22ന്​ മ​രി​ച്ച അ​ശോ​ക​​​​െൻറയും രാജ​​െൻറയും മൃ​ത​ദേ​ഹം​ ​സം​സ്​​ക​രി​ക്കാ​ൻ ഇവർ വി​സ​മ്മ​തി​ക്കുകയായിരുന്നു. നഗരസഭയുടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താണ്​ ശ്​മശാനം. കാർമികർക്കെതിരെ നടപടിയെടുക്കുമെന്ന്​ നഗരസഭ പറഞ്ഞിരുന്നു.

തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​​െച്ച​ മ​രി​ച്ച ന​ഴ്​​സ്​ ചെ​മ്പ​നോ​ട​യി​ലെ ലി​നി​യു​ടെ മൃ​ത​ദേ​ഹം വൈ​ദ്യു​തി ശ്​​മ​ശാ​ന​ത്തി​ൽ സം​സ്​​ക​രി​ക്ക​വെ തീ കത്താൻ സഹായിക്കുന്ന ബ്ലോ​വ​ർ കേ​ടാ​യതിനെ തുടർന്ന്​ വ​ള​രെ സാ​വ​കാ​ശ​മാ​ണ്​ തീ ​ക​ത്തി​യ​ത്. ഇ​ത്​ മു​ൻ​നി​ർ​ത്തി​​​ കൂ​രാ​ച്ചു​ണ്ട്​ സ്വ​ദേ​ശി രാ​ജ​​​​െൻറ മൃ​ത​ദേ​ഹം വി​റ​കു​ചൂ​ള​യി​ൽ സം​സ്​​ക​രി​ക്കാ​ൻ തീ​രു​​മാ​നി​ക്കുകയായിരുന്നു​. എ​ന്നാ​ൽ, 12 മ​ണി​യോ​ടെ മൃ​ത​ദേ​ഹം എ​ത്തി​ച്ച​പ്പോ​ൾ പ​ര​മ്പ​രാ​ഗ​ത ചൂ​ള​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ ബാ​ബു, ഷാ​ജി എ​ന്നി​വ​ർ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ടർ​ന്ന്​ രാ​ജ​​​​െൻറ മൃ​ത​ദേ​ഹം വൈ​ദ്യു​തി ശ്​​മ​ശാ​ന​ത്തി​ലേ​ക്കു​ത​ന്നെ മാ​റ്റി. ഉച്ചക്ക്​ സംസ്​കരിക്കാൻ തുടങ്ങിയ മൃതദേഹം വൈകീട്ട്​ നാലു മണിയായിട്ടും കത്തിത്തീർന്നിരുന്നില്ല.

ഇ​തി​നി​ടെ​യാ​ണ് ചെ​ക്യാ​ട്​ സ്വ​ദേ​ശി അ​ശോ​ക​​​െൻറ മൃതദേഹം ശ്​മശാനത്തിലെത്തിച്ചത്​. വൈദ്യുതി ശ്​മശാനത്തിൽ സംസ്​കരിക്കാനാവാത്തതോടെ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത്​ ഒാ​ഫി​സ​ർ ഡോ. ​ആ​ർ.​എ​സ്. ഗോ​പ​കു​മാ​ർ ജി​ല്ല ക​ല​ക്​​ട​ർ യു.​വി. ജോ​സ്, മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ചെ​യ്​​ത് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​യ ​െഎ​വ​ർ​മ​ഠ​ത്തെ ബ​ന്ധ​പ്പെ​ട്ട്​ ശ്​​മ​ശാ​ന വ​ള​പ്പി​ൽ പ്ര​ത്യേ​ക ചൂ​ള ഒ​രു​ക്കി മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കുകയായിരുന്നു. ​മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ വി​മ​ർ​ശ​മു​യ​ർ​ന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more