1 GBP =
breaking news

ട്രംപി​െൻറ നികുതി പരിഷ്കരണം: ജി 7 യോഗത്തിൽ ഒറ്റപ്പെട്ട്​ യു.എസ്

ട്രംപി​െൻറ നികുതി പരിഷ്കരണം:  ജി 7 യോഗത്തിൽ ഒറ്റപ്പെട്ട്​ യു.എസ്

വാ​ഷി​ങ്​​ട​ൺ: ഉ​രു​ക്ക്, അ​ലൂ​മി​നി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ക​ന​ത്ത നി​കു​തി ചു​മ​ത്തി​യ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ന​ട​പ​ടി​ക്കെ​തി​രെ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്ത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ജി 7 ​രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ അ​മേ​രി​ക്ക​ൻ ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്​​റ്റീ​വ്​ നൂ​ചി​നെ വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്ക​കം വ്യാ​പാ​ര യു​ദ്ധ​മാ​രം​ഭി​ച്ചേ​ക്കാ​മെ​ന്ന്​ ഫ്ര​ഞ്ച്​ പ്ര​തി​നി​ധി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. കാ​ന​ഡ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ൻ, ബ്രി​ട്ട​ൻ, യു.​എ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ജി 7​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​മേ​രി​ക്ക തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ടു.

അ​ടു​ത്ത ആ​ഴ്​​ച ട്രം​പ്​ അ​ട​ക്ക​മു​ള്ള ജി 7 ​നേ​താ​ക്ക​ൾ കാ​ന​ഡ​യി​ലെ ക്വൂ​ബെ​കി​ൽ യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ്​ നി​ക​ു​തി പ്ര​ശ്​​ന​ത്തി​ൽ ക​ടു​ത്ത​ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ട്രം​പി​​െൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ ചൈ​ന, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ സ്​​റ്റീ​ൽ ക​മ്പ​നി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ്​ ഇ​റു​ക്കു​മ​തി​ക്ക്​ പു​തി​യ നി​കു​തി ചു​മ​ത്തി​യ​തെ​ന്നാ​ണ്​ ട്രം​പി​​െൻറ വാ​ദം. ത​​െൻറ മു​ൻ​നി​ല​പാ​ടി​ൽ​നി​ന്ന്​ പി​റ​േ​കാ​ട്ടി​ല്ലെ​ന്നും ശ​നി​യാ​ഴ്​​ച ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തി​നി​ടെ, നി​കു​തി പ്ര​ശ്​​ന​ത്തി​ൽ ഇ​ട​ഞ്ഞു​നി​ൽ​കു​ന്ന ചൈ​ന​യെ അ​നു​ന​യി​പ്പി​ക്കാ​ൻ യു.​എ​സ്​ വാ​ണി​ജ്യ സെ​ക്ര​ട്ട​റി വി​ൽ​ബ​ർ റോ​സ്​ ക​ഴി​ഞ്ഞ​ദി​വ​സം ബെ​യ്​​ജി​ങ്ങി​ലെ​ത്തി. ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ അ​ധി​ക നി​കു​തി ചു​മ​ത്തു​മെ​ന്ന യു.​എ​സ്​ ഭീ​ഷ​ണി​യാ​ണ്​ ചൈ​ന​യെ ചൊ​ടി​പ്പി​ച്ച​ത്. അ​മേ​രി​ക്ക​യു​മാ​യി എ​ല്ലാ വ്യാ​പാ​ര സം​ഭാ​ഷ​ണ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന്​ ചൈ​ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more